Morning sounds are beautiful
ഇടക്കൊക്കെ രാവിലെ എഴുന്നേറ്റ് ചുമ്മാ കണ്ണടച്ചിരുന്നു ശ്രദ്ധിച്ച് കേൾക്കണം. എന്തൊക്കെ തരം ശബ്ദങ്ങളാണ്. അമ്മ അടുപ്പിൽ തീ കത്തിക്കുന്നത്, പള്ളിയിൽ മണി അടിക്കുന്നത്, റബർ വെട്ടുന്നത്, അക്വേറിയത്തിലെ ഓക്സിജൻ കുമിള വരുന്ന ശബ്ദം, അണ്ണാന്റെയും കുയിലിന്റെയും ശബ്ദം, പിന്നെ15 മിനിറ്റ് ഇടവിട്ട് ഇടവിട്ട് ഞാൻ സെറ്റ് ചെയ്തിരിക്കുന്ന alarm അടിക്കുന്നത്. 😇