Sail of dreams

ചെറുപ്പകാലത്തെ മഴ ഓർമകൾ. 🥰 വെള്ളം ചെറുതായിട്ട് ഒന്ന് ഒഴുകിയാമതി, കൂട്ടുകാരൻ കൈനിറയെ കപ്പലുമായെത്തും.💁🏼‍♂️ പിന്നെ ആർക്കും ഞങ്ങളെ പിടിച്ചാൽകിട്ടില്ല. 😎